Malayalam Job Portal
keralainfo24.com

പ്രമുഖ കമ്പനികളില്‍ നിയമനം

 

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, റീട്ടെയില്‍ മേഖലകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഐ.ടി.ഐ, ബി.ടെക് ഇലക്ട്രിക്കല്‍, ഡിപ്ലോമ ഓട്ടോമൊബൈല്‍, മെക്കാനിക് എന്നിവയാണ് യോഗ്യത. താത്പര്യള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഓഗസ്റ്റ് 20ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 04832 734 737.