മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാവുകയും രണ്ട് വര്‍ഷത്തെ ഹോട്ടല്‍/കാറ്ററിങ് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ [email protected] ല്‍ ഓഗസ്റ്റ് 18ന് വൈകീട്ട് നാലിനകം ബയോഡാറ്റ സഹിതം അപേക്ഷിക്കണം. ഫോണ്‍: 0493 3295733.