Malayalam Job Portal
keralainfo24.com

കരാര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: മോണിറ്ററിംഗ് അന്‍ഡ് ഇവാല്യുവേഷന്‍ കം അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫീസ് മുഖേന നടത്തുന്ന സുരക്ഷാ ഐ.ഡി.യു. (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: എം.എസ്.ഡബ്ലു/ എം. കോം./ എം.ബി.എ. അല്ലെങ്കില്‍ ബി.കോം. ബിരുദവും ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ ജോലി പരിജ്ഞാനവും.  

അപേക്ഷകള്‍ ഇമെയില്‍ ചെയ്യേണ്ട വിലാസം: [email protected].  അവസാന തിയതി: ഓഗസ്റ്റ് 17