Malayalam Job Portal
keralainfo24.com

ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ

ആലപ്പുഴ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2022 മെയിൽ നടത്തിയ വയർമാൻ എഴുത്തു പരീക്ഷ വിജയിച്ചവര്‍ക്കുള്ള പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 10, 11 തീയതികളിൽ ചേർത്തല ഗവൺമെന്‍റ് പോളിടെക്നിക് കോളേജിൽ നടത്തും. ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുമായി ബന്ധപ്പെടണം. ഫോൺ: 0477 2962229.