Malayalam Job Portal
keralainfo24.com

സ്റ്റാഫ് നഴ്‌സ് ഒഴിവ്

 

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുണ്ട്. അംഗീകൃത നഴ്‌സിങ് ബിരുദം/ ജി.എന്‍.എം. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം [email protected] ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0471-2340585.